Input your search keywords and press Enter.

Monthly Archives

April 2023

നീർവിളാകം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഏഴാം ഉൽസവം നാളെ ( ഏപ്രില്‍ 2 )

    ആറന്മുള നീർവിളാകം ശാസ്താ ക്ഷേത്രത്തിൽ ഏഴാംഉൽസവ ദിനമായ നാളെ രാവിലെ 7.00 ന് സോപാന സംഗീതംതിരുവല്ല പ്രദീപ് കുമാർ10.30 ന് ഉത്സവബലി ദർശനം വൈകിട്ട് 5.00 ന് ഏലൂർ ബിജു നയിക്കുന്നസോപാന സംഗീതം , .6.30 മുതൽ സേവനാദസ്വരം എന്നിവ നടക്കും. കോട്ടയം അഖിൽവി.എം.വിജയ് മഞ്ജുനാഥൻ എന്നിവർ നയിക്കും. ആലപ്പുഴ വിജയകുമാർ കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ എ ശിവരാമ ഗണേശൻ എന്നിവരുടെ സ്പെഷ്യൽ തവിൽ…

കല്ലേലി കാവിൽ അഷ്ട നാഗങ്ങൾക്ക് ആയില്യം പൂജ സമര്‍പ്പിച്ചു

  കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) അഷ്ട നാഗങ്ങൾക്ക് ആയില്യം പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് , പ്രകൃതി സംരക്ഷണ പൂജ, പ്രകൃതി വന്ദനത്തോടെ പ്രഭാത പൂജ നിത്യ അന്നദാനം നടന്നു . രാവിലെ പത്ത് മണി മുതൽ…

സാധാരണക്കാരായ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം: ഡെപ്യൂട്ടി സ്പീക്കര്‍

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി നിര്‍മാണ ഉദ്ഘാടനം   സാധാരണക്കാരായ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍  സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം പന്തളം മുന്‍സിപ്പാലിറ്റിയിലെ വല്യയ്യത്ത് കോളനിയിലെ നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാക്കപ്പെട്ട സാമൂഹ്യ വിഭാഗങ്ങള്‍ക്ക് നീതി പുലരണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. ഒരു കോടി രൂപ ഉപയോഗിച്ച് ആണ് നിര്‍മാണ…

error: Content is protected !!