സിമെറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചർ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിലെയും, പുതുതായി ആരംഭിക്കാനിരിക്കുന്ന നഴ്‌സിംഗ് കോളേജുകളിലെയും ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (നഴ്‌സിംഗ്), ലക്ചറർ (നഴ്‌സിംഗ്) തസ്തികകളിലേയ്ക്കും അപേക്ഷ ക്ഷണിക്കുന്നു. ഒരു വർഷത്തേയ്ക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. യോഗ്യത : അസിസ്റ്റന്റ് പ്രൊഫസർ തസ്തിക – എം.എസ്.സി നഴ്‌സിംഗ് ബിരുദത്തിന് ശേഷം മൂന്ന് വർഷത്തെ കോളേജിയേറ്റ് പ്രവൃത്തിപരിചയം, ലക്ചറർ തസ്തിക – എം.എസ്.സി…
ജിബിജി നിക്ഷേപ തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്റെ ഒളിവിലായിരുന്ന നാല് ഡയറക്ടർമാർ കൂടി അറസ്റ്റിലായി. കാസർഗോഡ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജിബിജി) നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഡയറക്ടർമാരായിരുന്ന സുബാഷ്, രജീഷ്, പ്രീജിത്ത്, റസാഖ് എന്നിവരാണ് അറസ്റ്റിലായത്. കമ്പനി ചെയർമാൻ, മാനേജർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാല് ജില്ലകളിലായി 400 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. 5500ൽ അധികം നിക്ഷേപകർ ഈ തട്ടിപ്പിന് ഇരയായത്. കാസർഗോഡ് കുണ്ടുകുഴിയിലാണ് ഈ ജിബിജി…
വടശരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുളള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 15 ന് വൈകുന്നേരം അഞ്ച് വരെ. യോഗ്യത : സര്‍ക്കാര്‍ അംഗീകൃത ബിഎസ് സി നഴ്സിംഗ്/ജനറല്‍ നഴ്സിംഗ് കോഴ്സ്. കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടാവണം. നഴ്സിംഗ് പ്രവര്‍ത്തി പരിചയമുളളവര്‍ക്കും വടശേരിക്കര നിവാസികള്‍ക്കും മുന്‍ഗണന. പ്രായം…
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റാര്‍, കടുമീന്‍ചിറ ഹോസ്റ്റലുകള്‍, വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ നിലവില്‍ ഒഴിവുളളതും 2023-24 അധ്യയന വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുളളതുമായ കുക്ക്, ആയ, ഗാര്‍ഡനര്‍-കം-സ്‌കാവഞ്ചര്‍ എന്നീ തസ്തികളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് മേയ് 10 ന് ഉച്ച കഴിഞ്ഞ് രണ്ടിന് റാന്നി ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ്…
കോന്നി മെഡിക്കല്‍ കോളജില്‍ അനാട്ടമി വിഭാഗത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ തിയേറ്റര്‍ അസിസ്റ്റന്റ് തസ്തികയില്‍ നിലവിലെ ചട്ടങ്ങള്‍ക്ക് വിധേയമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ മേയ് 16 ന് രാവിലെ 10.30 ന് കോന്നി മെഡിക്കല്‍ കോളേജില്‍ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ പരിചയത്തിന്റെ രേഖകള്‍, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പുകളും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനു ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍…
ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് വിഭാഗങ്ങളെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന നഴ്സിംഗ് വാരാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ആതുര ശുശ്രൂഷാ രംഗത്ത് നഴ്സിംഗ് സേവനത്തിന് കീര്‍ത്തി നേടിയ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് നഴ്സിംഗ് വാരാചരണം സംഘടിപ്പിച്ചിട്ടുളളത്. ജില്ലയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാരും നഴ്സിംഗ് വിദ്യാര്‍ഥികളുമാണ് പരിപാടിയില്‍…
ബിജു ചെറിയാന്‍ ന്യൂ ജേഴ്‌സി: മലങ്കര ആർച്ചു ഡയോസിസിൽ ഉൾപ്പെട്ട ന്യൂ ജേഴ്‌സി , വാണാക്യു സെന്റ് ജെയിംസ് സിറിയക് ഓർത്തോഡക്‌സ് പള്ളിയിൽ മോർ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 7 ഞായറാഴ്ച്ച നടത്തപെടുന്നതാണ് . ഇടവക സഹ വികാരി ഫാ . വിവേക് അലക്സ് പെരുന്നാൾ കുർബാനയ്ക്കും , അനുബന്ധ ചടങ്ങുകൾക്കും നേതൃത്വം നൽകും . ഞായറാഴ്ച്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും , 9:45…
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട് ശനിയാഴ്ച ന്യൂനമർദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യതയെന്നാണ് വ്യക്തമാകുന്നത്. സഞ്ചാരപാതയിലോ, പ്രഭാവത്തിലോ വ്യക്തത ഇനിയും കൈവന്നിട്ടില്ല. എങ്കിലും കേരളത്തിൽ ഞായറാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കുമെന്നാണ് കാലവസ്ഥ കേന്ദ്രം നൽകുന്ന സൂചന. ഇത് പ്രകാരം വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് അടക്കമുള്ള…
സാങ്കേതിക തകരാർ കാരണം ഏപ്രിലിൽ രണ്ട് ദിവസം റേഷൻകടകൾ തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും മുൻമാസങ്ങളിലെ പോലെതന്നെ ഏപ്രിൽ മാസവും 78 ശതമാനം റേഷൻ കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റിയെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. സാങ്കേതിക തകരാർ പരിഹരിച്ച ശേഷം റേഷൻകടകളുടെ പ്രവർത്തനം തൃപ്തികരമായി നടന്നു വരികയാണ്. എല്ലാ മാസവും 75 മുതൽ 80 ശതമാനം വരെ കാർഡുടമകളാണ് റേഷൻ വിഹിതം കൈപ്പറ്റാറുള്ളത്.…
സി പി ഐ (എം ) പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആര്‍ പ്രദീപ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ചു . ഇലവുംതിട്ട ഉള്ള ബ്രാഞ്ച് ഓഫീസില്‍ ആണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത് . പ്രക്കാനം നിവാസിയാണ് . ഇലന്തൂര്‍ ഇലവുംതിട്ട റോഡില്‍ ഉള്ള സി പി എം ബ്രാഞ്ച് ഓഫീസില്‍ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്…
Recent Comments