Input your search keywords and press Enter.

Monthly Archives

June 2023

പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോൾ സെന്റർ ആരംഭിച്ചു

സംസ്ഥാനത്ത് പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോൾ സെന്റർ ആരംഭിച്ചു. നിലവിലെ ദിശ കോൾ സെന്റർ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളിൽ നിന്നുമുള്ള ഡോക്ടർമാരുടേയും സേവനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക കോൾ സെന്റർ പ്രവർത്തന സജ്ജമാക്കിയത്.   ദിശയിലെ കൗൺസിലർമാർ, ഡോക്ടർമാർ, ഇ സഞ്ജീവനി ഡോക്ടർമാർ എന്നിവരെ കൂടാതെ എല്ലാ ജില്ലകളിൽ നിന്നും ജില്ലാ സർവയലൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ കൂടുതൽ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കുന്നതാണ്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ പേരുടെ സേവനം ലഭ്യമാക്കുന്നതാണ്.  …

വി.എച്ച്.എസ്.ഇ രണ്ടാം അലോട്ട്മെന്റ് പ്രവേശനം ജൂൺ 26, 27 തീയതികളിൽ

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്മെന്റ് www.admission.dge.kerala.gov.in എന്ന അഡ്മിഷൻ വെബ്സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജിൽ ജൂൺ 26 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. Second Allotment Results എന്ന ലിങ്കിലെ Candidate Login ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേർഡും നൽകി അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. രണ്ടാം…

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്നു

  റാന്നി: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്നു. തടസം പിടിക്കാന്‍ ശ്രമിച്ച യുവതിയുടെ മാതാപിതാക്കളെയും സഹോദരിയെയും മാരകമായി പരുക്കേല്‍പ്പിച്ചു. കീക്കോഴൂര്‍ മലര്‍വാടി ഇരട്ടത്തലപ്പനയ്ക്കല്‍ രജിത മോള്‍ (27) ആണ് മരിച്ചത്. രജിതയുടെ പിതാവ് വി.എ. രാജു (60), മാതാവ് ഗീത (51), സഹോദരി അപ്പു എന്നിവര്‍ക്കാണ് പരുക്ക്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ റാന്നി ബ്ലോക്ക് പടി…

പകര്‍ച്ചപ്പനി:പത്തനംതിട്ട ജില്ല കനത്ത ജാഗ്രതയില്‍ : ജില്ലയില്‍ ഹോട്ട്സ്പോട്ട് ലിസ്റ്റ്

പകര്‍ച്ചപ്പനി:പകര്‍ച്ചപ്പനി:പത്തനംതിട്ട ജില്ല കനത്ത ജാഗ്രതയില്‍ : ജില്ലയിലെ ഹോട്ട്സ്പോട്ട് ലിസ്റ്റ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിനും ഡിഎംഒ (ആരോഗ്യം) നല്‍കണം. എന്നാല്‍ ഇതുവരെ കോന്നിയില്‍ ലിസ്റ്റ് നല്‍കുവാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ല . കോന്നിയില്‍ അഗതി തൊഴിലാളികളുടെ ഇടയില്‍ തിങ്കള്‍ മുതല്‍ ബോധവത്കരണം നടത്തിയിട്ട് കാര്യം ഇല്ല . കോന്നി പഞ്ചായത്തിലെ 9,17 വാര്‍ഡുകളില്‍പനി  ബാധിതരുടെ എണ്ണം കൂടുതല്‍ ആണ് . പനി ബാധിതരുടെ ലിസ്റ്റ് പഞ്ചായത്തില്‍ ഇല്ല .ആരോഗ്യ…

സഹോദരങ്ങളായ യുവതികളെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

  മാനസികവളർച്ചയില്ലാത്ത സഹോദരങ്ങളായ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധു പോലീസിന്റെ പിടിയിലായി. റാന്നി സ്വദേശിയായ 61 കാരനെയാണ് റാന്നി പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.   ഇയാൾ യുവതികളുടെ പിതാവിന്‍റെ അനുജനാണ് .മൂന്ന് വർഷങ്ങൾക്ക് മുമ്പ് പ്രതിയുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നത്, യുവതികളിൽ ഒരാളുടെ നഗ്നഫോട്ടോ ഫോണിൽ എടുക്കുകയും പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരുടെ മാതാവ് റാന്നി പഴവങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്ക്…

ഒളിവിൽ കഴിഞ്ഞ പ്രതി 17 വർഷങ്ങൾക്കുശേഷം പോലീസ് പിടിയിൽ

  പത്തനംതിട്ട : വിവിധ കോടതികളിൽ ദീർഘകാലമായി നിലവിലുള്ള (എൽ പി )6 വാറണ്ടുകളിലെ പ്രതി പോലീസിന്റെ വലയിൽ കുരുങ്ങി. റാന്നി പുതുശേരിമല ചീരുവേലിൽ വീട്ടിൽ ആന്റണിയുടെ മകൻ സണ്ണി ആന്റണി(62)യാണ് റാന്നി പോലീസിന്റെ പിടിയിലായത്. ഇയാൾ വർഷങ്ങളായി റാന്നി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. റാന്നി ജെ എഫ് എം കോടതിയിൽ നാലും, പത്തനംതിട്ട സി ജെ എമ്മിലും, എറണാകുളം അഡിഷണൽ സി ജെ എമ്മിലും ഓരോന്നുവീതവും എൽ പി വാറണ്ടുകൾ…

മരച്ചീനി ഇലയിൽ നിന്ന് ജൈവ കീടനാശിനി: സി ടി സി ആർ ഐ ധാരണാപത്രം ഒപ്പുവച്ചു

  കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം ശ്രീകാര്യത്തെ ഐസിഎആർ-കേന്ദ്ര കിഴങ്ങു വർഗ ഗവേഷണസ്ഥാപനം (സിടിസിആർഐ) മൂന്ന് ജൈവ കീടനാശിനികളുടെ വാണിജ്യവത്കരണത്തിന് ധാരാണപത്രം ഒപ്പുവച്ചു. തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള എം/എസ് ​ഗ്രീൻ എഡ്ജ് അ​ഗ്രി ഇംപോർട്‌സ് പ്രൈവറ്റ് ലിമിറ്റഡിന് മരച്ചീനി ഇലകളിൽ നിന്ന് മൂന്ന് ജൈവ കീടനാശിനികൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള യന്ത്രങ്ങൾക്കും പ്രക്രിയകൾക്കും സി ടി സി ആർ ഐ ലൈസൻസ് നൽകി. നന്മ, മേന്മ, ശ്രേയ എന്ന് പേരിട്ടിരിക്കുന്ന…

പകർച്ചപ്പനി പ്രതിരോധത്തിന് ഊർജിത ശുചീകരണം അനിവാര്യം

ഡെങ്കിപ്പനി തടഞ്ഞ് നിർത്തുന്നതിൽ അതീവ ജാഗ്രത പുലർത്തണം പകർച്ചപ്പനി പ്രതിരോധത്തിൽ ഊർജിത ശുചീകരണ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. ഏത് പനിയും ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചപ്പനികൾ ആകാമെന്നതിനാൽ തീവ്രമായതോ നീണ്ട് നിൽക്കുന്നതോ ആയ എല്ലാ പനി ബാധകൾക്കും വൈദ്യ സഹായം തേടണം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ പൊതുവേ കാണപ്പെടുന്ന മറ്റ്…

കുമ്മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍പിഎസിനെ മാതൃകാ വിദ്യാലയമായി വികസിപ്പിക്കും

  കുമ്മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍പിഎസിനെ മാതൃകാ വിദ്യാലയമായി വികസിപ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി എംഎല്‍എ വിളിച്ചുചേര്‍ത്ത വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും സ്‌കൂള്‍ അധികൃതരുടെയും സംയുക്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോന്നി കുമ്മണ്ണൂര്‍ ജെ.ബി.വി.എല്‍.പിഎസ് സംരക്ഷിത അധ്യാപകരെ ഉപയോഗിച്ചാണ് പ്രവര്‍ത്തനം നടത്തിയിരുന്നത്. സ്‌കൂള്‍ അധികൃതരും അരുവാപ്പുലം പഞ്ചായത്ത് അധികൃതരും ഇക്കാര്യം അഡ്വ. കെ.യു. ജനീഷ് കുമാര്‍…

പനി ഉണ്ടായാല്‍ നിര്‍ബന്ധമായും ഡോക്ടറുടെ സേവനം തേടണം

  പനിയുണ്ടായാല്‍ സ്വയം ചികിത്സ പാടില്ലെന്നും നിര്‍ബന്ധമായും ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്‌കൂള്‍ അസംബ്ലികള്‍ ആരോഗ്യ അസംബ്ലികളായി നടത്തുന്നതിന്റെ ഭാഗമായി മെഴുവേലി ചന്ദനക്കുന്ന് ഗവ. യുപി സ്‌കൂളില്‍ നടന്ന ആരോഗ്യ അസംബ്ലിയില്‍ കുട്ടികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മഴക്കാല പകര്‍ച്ച വ്യാധികള്‍ തടയുന്നതുമായി ബന്ധപ്പെട്ട് കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിനായാണ് സ്‌കൂളുകളില്‍ ആരോഗ്യ അസംബ്ലികള്‍ നടത്തിയത്. പനിയുടെ ലക്ഷണങ്ങളുണ്ടെങ്കില്‍ കുട്ടികള്‍…

error: Content is protected !!