Input your search keywords and press Enter.

Monthly Archives

November 2023

അക്ഷയദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

    അക്ഷയ ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. വയലത്തല സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ നടന്ന ആഘോഷപരിപാടി ജില്ലാകളക്ടര്‍ എ ഷിബു ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സാക്ഷരതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്ഷയകേന്ദ്രം ആവിഷ്‌ക്കരിച്ചത്. ചെറിയ സേവനങ്ങള്‍ മാത്രം ലഭ്യമായിരുന്ന അക്ഷയകേന്ദ്രങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍സേവനങ്ങളുടെ അടിത്തറയായി മാറി. ജീവിതസായാഹ്നത്തിലെത്തിയവര്‍ക്കൊപ്പം അക്ഷയ കേന്ദ്രത്തിന്റെ ജില്ലാതലആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചത് ഏറെ അഭിനന്ദനാര്‍ഹമാണെന്നും അവര്‍ക്ക് ഒത്തുകൂടാനും ഒരുമിച്ചാഘോഷിക്കാനും ഇതൊരു അവസരമാണെന്നും അദ്ദേഹം പറഞ്ഞു. വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ജില്ലാ കളക്ടര്‍…

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷ ഡിസംബര്‍ ഒമ്പതിനകം സമര്‍പ്പിക്കണം: ജില്ലാ കളക്ടര്‍

    വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഡിസംബര്‍ ഒമ്പതിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ സമ്മറി റിവിഷന്‍ അവലോകന യോഗം കളക്ടറേറ്റ് കോണ്ഫറന്‍സ് ഹാളില്‍ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വോട്ടര്‍പട്ടിക പുതുക്കല്‍ ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ മൂന്നിനു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ബൂത്തുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കും. അവസാന തീയതി വരെ കാത്തിരിക്കാതെ കൂട്ടമായി അപേക്ഷകള്‍ സമര്‍പ്പിക്കുന്ന രാഷ്ട്രീയ…

കെ എസ് ആർ ടി സി : പമ്പ- നിലയ്ക്കൽ എന്നിവിടങ്ങളിൽ ക്യൂ സംവിധാനം ഏർപ്പെടുത്തി

  ശബരിമല തീർഥാടനത്തോടനുബന്ധിച്ചു കെ എസ് ആർ ടി സി ബസിൽ തീർഥാടകർക്കു തിരക്കുകൂടാതെ കയറുന്നതിനും ബസുകളിൽ കയറുന്നതിനുള്ള തിരക്കിൽപ്പെട്ടുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനും  പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ക്യൂ സംവിധാനം ഏർപ്പെടുത്തി ജില്ലാ കളക്ടർ എ ഷിബു ഉത്തരവായി.…

മൊബൈല്‍ ഫോണില്‍ ഒളിച്ചിരിക്കുന്ന ഭൂതം

  മൊബൈല്‍ ഫോണ്‍ കണ്ടു പിടിച്ചു .അത് ആശയ വിനിമയത്തിന് . ഇപ്പോള്‍ അത് അസാര്‍ഗമിക മാര്‍ഗം . മൊബൈല്‍ ഫോണ്‍ നല്ല രീതിയില്‍ അല്ല . സോഷ്യല്‍ മീഡിയ വഴി പല വഴി . ആ വഴി ഇതാ കൗമാരകാലഘട്ടത്തില്‍ വൈകാരികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും സ്വാഭാവികമാണ്. എന്നാല്‍ ഇപ്പോള്‍ കൂടുതലും ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ടാണ്. പ്രത്യേകിച്ചും ആണ്‍കുട്ടികളുടെ കാര്യത്തിലാണ് ഇത് ഏറെ…

കേന്ദ്രമന്ത്രിസഭ അറിയിപ്പുകള്‍ ( 29/11/2023)

പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം പ്രധാന്‍ മന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന് (പിഎം ജെ.എ.എൻ.എം.എ.എൻ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 24,104 കോടി രൂപയാണ് (കേന്ദ്ര വിഹിതം: 15,336 കോടി രൂപയും സംസ്ഥാന വിഹിതം: 8,768 കോടി രൂപയും) പദ്ധതിയുടെ ആകെ ചെലവ്. 9 മന്ത്രാലയങ്ങളിലൂടെ 11 നിര്‍ണ്ണായക ഇടപെടലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 29/11/2023)

ഭിന്നശേഷിദിനാഘോഷം- കലാകായികമേള ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ ലോകഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി കലാകായികമേള ‘ഉണര്‍വ് 2023’ സംഘടിപ്പിക്കും. കായികമേള ഡിസംബര്‍ ഒന്നിനും കലാമേള മൂന്നിനും രാവിലെ ഒന്‍പതു മുതല്‍ ഓമല്ലൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ നടത്തും. ജില്ലയിലെ ഭിന്നശേഷി സ്ഥാപനങ്ങളിലെയും സ്‌കൂളുകളിലേയും കുട്ടികളും മുതിര്‍ന്നവരും പരിപാടികളില്‍ പങ്കാളികളാകും. രാവിലെ 8:30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. കായികമേള ഡിസംബര്‍ ഒന്നിനു രാവിലെ ഒന്‍പതിനു ഡെപ്യൂട്ടി സ്പീക്കര്‍…

കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിപ്പുകള്‍ ( 29/11/2023)

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 30-11-2023 : ഇടുക്കി, കോഴിക്കോട്, വയനാട് 01-12-2023: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ…

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 29/11/2023)

ശബരിമലയിൽ ട്രെൻഡിംഗായി അയ്യൻ ആപ്പ് ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്കു  സഹായമാകുന്ന തരത്തില്‍ പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച അയ്യന്‍  മൊബൈല്‍ ആപ്പ്  അയ്യപ്പഭക്തരിൽ ട്രെൻഡിംഗ് ആവുന്നു.നട തുറന്നു പത്തു ദിവസത്തിനുള്ളിൽ ആപ്പ് ഡൗൺലോഡ് ചെയ്തതു ഒരു ലക്ഷം പേരാണ്. സന്നിധാനത്തേക്കുള്ള തീർഥാടകരുടെ യാത്രയിൽ വലിയ സഹായമായി മാറുകയാണ് അയ്യൻ ആപ്പ്. പമ്പ,സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പമ്പ-നീലിമല -സന്നിധാനം-എരുമേലി-അഴുതക്കടവ് പമ്പ, സത്രം -ഉപ്പുപാറ -സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍…

ലോക ഭിന്നശേഷി ദിനം: പ്രചാരണ പരിപാടികൾക്ക് റാന്നി ബിആർസി യിൽ തുടക്കമായി

    ഭിന്ന ശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും പരിഹരിക്കപ്പെടുന്നതിനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടുന്നതിനും ഡിസംബർ മൂന്ന് ദിനാചരണം ലക്ഷ്യമിടുന്നു. ഡിസംബർ ഒന്നു മുതൽ 31 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ പ്രചരണാർത്ഥം റാന്നി ബി ആർ സി യുടെ പ്രത്യേക പരിപാടി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് അനിത അനിൽകുമാർ ബി.ആർ.സി ഹാളിൽ ഉദ്ഘാടനം ചെയ്തു. അങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട്…

അരങ്ങുണര്‍ത്തി സന്നിധാനത്ത് മേജര്‍സെറ്റ് കഥകളി

  ശബരിമലയില്‍ കഥകളിയുടെ കേളികൊട്ടുണര്‍ത്തി വലിയ നടപ്പന്തലിലെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ ‘മണികണ്ഠ ചരിതം’ അരങ്ങേറി. അയ്യപ്പസന്നിധിയില്‍ മേജര്‍സെറ്റ് കഥകളി അരങ്ങേറിയപ്പോള്‍ കാണികളായി വന്ന ഭക്തര്‍ക്കും കൗതുകം. കൊല്ലം കരുനാഗപ്പള്ളി മണ്ണൂര്‍ക്കാവ് കഥകളി കേന്ദ്രത്തില്‍ നിന്നും 30 പേരടങ്ങുന്ന കഥകളി സംഘമാണ് ശബരിമലയില്‍ കഥകളി അവതരിപ്പിച്ചത്. കൊല്ലം പരവൂർ സ്വദേശി ബിജു വനമാലി രചിച്ച മണികണ്ഠ ചരിതം ആട്ടക്കഥയാണ് സന്നിധാനത്തെ അരങ്ങില്‍ അവതരിപ്പിച്ചത്. അഞ്ചു വയസുകാരനായ കന്നി സ്വാമി അദ്വൈത്…

error: Content is protected !!