Input your search keywords and press Enter.

Monthly Archives

October 2024

പരുമല ദേവസ്വം ബോർഡ് സ്കൂൾ കലോത്സവം ‘ആരവം-2024’ ഉദ്ഘാടനം നടന്നു

പരുമല ദേവസ്വം ബോർഡ് സ്കൂൾ കലോത്സവം ‘ആരവം-2024’ ഉദ്ഘാടനം നടന്നു ‘വായിച്ചു വളരാത്ത തലമുറ ‘വാഴ’ യായിപ്പോകും!’ ഡോ. ജിതേഷ്ജി. പരുമല ദേവസ്വം ബോർഡ് സ്കൂൾ കലോത്സവം ‘ആരവം-2024’ ഉദ്ഘാടനം വരവേഗവിസ്മയമായി പരുമല : ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിന്റെ കലോത്സവം ‘ആരവം- 2024’ ഉദ്ഘാടനം വരയരങ്ങിന്റെ വർണ്ണവിസ്മയത്തിലൂടെ ലോകത്തിലെ ഏറ്റവും വേഗമേറിയ പെർഫോമിംഗ്‌ ചിത്രകാരൻ ഡോ. ജിതേഷ്ജി നിർവഹിച്ചു. വേഗവരയുടെയും ഓർമ്മയുടെയും അവിസ്മരണീയ നേർക്കാഴ്ചയായി മാറിയ ഉദ്ഘാടനച്ചടങ്ങ് പ്രേക്ഷകരായിരുന്ന…

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു 01/10/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ 02/10/2024 : പത്തനംതിട്ട, ഇടുക്കി 03/10/2024 : പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്…

1968ലെ വിമാനാപകടം:മലയാളി ഉൾപ്പെടെ 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

1968ലെ വിമാനാപകടം:മലയാളി ഉൾപ്പെടെ 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ലുണ്ടായ സൈനിക വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാൻ ഉൾപ്പെടെ 4 പേരുടെ മൃതദേഹങ്ങളാണ് രാജ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തിരച്ചിൽ ദൗത്യത്തിലൂടെ കണ്ടെടുത്തത്. 102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡിഗഡിൽ നിന്നു ലേയിലേക്കു പോയ എഎൻ–12 വിമാനം 1968 ഏഴിനാണ് കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ കാണാതായത്. പേരും…

കോന്നി : ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്തു

കോന്നി : ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്തു ഗരുഡാ ധാർമ്മിക്ക് ഫൗണ്ടേഷന്‍റെയും വിവിധ ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തിൽ കോന്നിയിൽ നടന്നു വന്നിരുന്ന ഗണേശോത്സവത്തിനു സമാപ്തി കുറിച്ചു കൊണ്ട് ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്തു. കോന്നിയിൽ നടന്ന സാംസ്കാരിക സമ്മേളനം കാർട്ടൂണിസ്റ്റും ഗിന്നസ് റെക്കോർഡറുമായ ഡോ.ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.ബാബു വെളിയത്ത് അധ്യക്ഷനായ സമ്മേളനത്തിൽ അരുൺ ശർമ്മ മുഖ്യ പ്രഭാഷണവും നടത്തി.തുടർന്ന് നടന്ന നിമഞ്ജന ഘോഷയാത്രയിൽ അരുവാപ്പുലം ഐരവൺ എന്നിവടങ്ങളിൽ നിന്നെത്തിയ വിഗ്രഹ…

error: Content is protected !!