Input your search keywords and press Enter.

Newsdesk

2449 Articles0 Comments

കോന്നി മണ്ഡലത്തിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം

കോന്നി മണ്ഡലത്തിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം കോന്നി :6 മാസത്തിനുള്ളിൽ കോന്നി നിയോജക മണ്ഡലത്തിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ. കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോന്നി നിയോജകമണ്ഡലം പട്ടയം അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ആർ. തുളസിധരൻ പിള്ള അധ്യക്ഷനായിരുന്നു.…

നവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി

നവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി നവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി .ഇനി 9 ദിനം ദേവിയുടെ വിവിധ ഭാവങ്ങളെ ആരാധിക്കും .ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം. എന്നാല്‍ ഉത്തരേന്ത്യയില്‍ ശ്രീരാമന്‍ രാവണനെ വധിച്ചതിന്‍റെ സന്തോഷ സൂചകമാണ് നവരാത്രി. കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള ഒന്‍പത് ദിവസങ്ങളിലായാ‍ണ് നവരാത്രി ആഘോഷം.സ്ത്രൈണ ശക്തിയുടെ പ്രതീകം, തിന്മയ്ക്കുമേല്‍ നന്മനേടിയ വിജയം, വിദ്യാരംഭം, സംഗീതം ,നൃത്തം…

നടന്‍ മോഹന്‍ രാജ് (കീരിക്കാടന്‍ ജോസ്)അന്തരിച്ചു

  കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു.തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലാണ് പില്‍ക്കാലത്ത് മോഹന്‍രാജ് അറിയപ്പെട്ടത്. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ 300…

“കനേഡിയൻ ഇല്ല്യൂഷൻ 2024” ഒക്ടോബർ 6 – ഞായറാഴ്ച കാൽഗറിയിൽ അരങ്ങേറുന്നു

“കനേഡിയൻ ഇല്ല്യൂഷൻ 2024” ഒക്ടോബർ 6 – ഞായറാഴ്ച കാൽഗറിയിൽ അരങ്ങേറുന്നു കാൽഗറി: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലുള്ള കാനഡ – കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിന്റെ നിർമ്മാണഫണ്ട് ശേഖരണത്തിനായി പ്രശസ്ത മാന്ത്രികനായ പ്രൊഫസർ സാമ്രാജുo സംഘവും അവതരിപ്പിക്കുന്ന “Canadian Illusion 2024” ഒക്ടോബർ 6 – ഞായറാഴ്ച Journey Church 10307 Eamon Rd NW, Calgary, യിൽ 6.00 PM മുതൽ…

ജി വി രാജ സ്പോർട്സ് സ്കൂളിൽ ക്ലീനിങ് സ്റ്റാഫ് ഒഴിവ്

ജി വി രാജ സ്പോർട്സ് സ്കൂളിൽ ക്ലീനിങ് സ്റ്റാഫ് ഒഴിവ് ജി വി രാജ സ്പോർട്സ് സ്കൂളിൽ ഒഴിവുള്ള ക്ലീനിങ് സ്റ്റാഫ് തസ്തികയിൽ 8 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എട്ടാം ക്ലാസ് പാസായിരിക്കണം, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 18 നും 56 നും ഇടയിൽ. അസൽ സർട്ടിഫിക്കറ്റുകളുമായി 10.30 ന് കായിക യുവജന കാര്യാലയത്തിൽ…

മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം

മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (എമർജെൻസി മെഡിസിൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 10 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. എമർജെൻസി മെഡിസിനിലെ എംഡി/ഡിഎൻബി അല്ലെങ്കിൽ ജനറൽ മെഡിസിൻ, അനസ്തേഷ്യ, റെസ്പിറേറ്ററി മെഡിസിൻ, ജനറൽ സർജറി, ഓർത്തോപെഡിക്സ് എന്നിവയിലേതെങ്കിലുമുള്ള എംഎസ്/എംഡി/ഡിഎൻബിയും ടീച്ചിങ് സ്ഥാപനത്തിലോ ഈ സ്പെഷ്യാലിറ്റിയിലുള്ള മികവിന്റെ കേന്ദ്രത്തിലോ ഉള്ള മൂന്നു വർഷത്തെ പരിശീലനമോ ലഭിച്ചിരിക്കണം.…

ബഡ്‌സ് സ്കൂൾ ജീവനക്കാരുടെ പത്തനംതിട്ട ജില്ലാ കൺവൻഷൻ നടന്നു

  ഓൾ കേരള ബഡ്സ് ആന്റ് ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ സ്റ്റാഫ്സ് ‘ യൂണിയൻ (സി ഐ ടി യു ) പത്തനംതിട്ട ജില്ല കൺവഷൻ CITU ജില്ലാ കമ്മറ്റി ആഫീസ് ഹാളിൽ ചേർന്നു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ്‌ എം. വി. സഞ്ജു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ. ആർ. രതീഷ് അധ്യക്ഷൻ ആയിരുന്നു. CITU സംസ്ഥാന വൈസ് പ്രസിഡൻ്റ്…

കൊല്ലം – എറണാകുളം പ്രത്യേക ട്രെയിൻ അനുവദിച്ചു:കൊടിക്കുന്നില്‍ സുരേഷ് എം പി

കൊല്ലം – എറണാകുളം പ്രത്യേക ട്രെയിൻ അനുവദിച്ചു:കൊടിക്കുന്നില്‍ സുരേഷ് എം പി konnivartha.com: കൊല്ലം – എറണാകുളം പ്രത്യേക ട്രെയിൻ അനുവദിച്ചു റെയിൽവേ ഉത്തരവായതായി കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു . തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസമായിരിക്കും ട്രെയിന് സർവീസ് ഉണ്ടായിരിക്കുന്നത്. പാലരുവി – വേണാട് എന്നീ ട്രെയിനുകളിലെ യാത്രാദുരിതം കാരണം  അടിയന്തിരമായി പുനലൂരിലും എറണാകുളത്തിനും ഇടയിൽ മെമ്മു സർവീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം…

2024 ഒക്ടോബർ 13 വരെ ‘വയനാട് ഉത്സവ്’

2024 ഒക്ടോബർ 13 വരെ ‘വയനാട് ഉത്സവ്’ വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍റെ ഭാഗമായി ജില്ലാ ഭരണകൂടം, ഡി. ടി. പി. സി, എൻ ഊര്, ജലസേചന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2024 ഒക്ടോബർ 13 വരെ ‘വയനാട് ഉത്സവ്’ നടക്കുന്നു. വൈവിദ്ധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ, ട്രൈബൽ രുചിപ്പെരുമയുടെ പൊലിമ നിറഞ്ഞ ഫുഡ്‌ കോർട്ടുകൾ, ‘അമൃത്’, ‘പ്രിയദർശിനി’ എന്നിവയുടെ നേതൃത്വത്തിൽ വയനാടൻ തനിമ നിറഞ്ഞ വനവിഭവങ്ങൾ, മറ്റു പ്രാദേശികോൽപന്നങ്ങൾ എന്നിങ്ങനെ…

കോന്നി ഗ്രീൻ നഗർ അസ്സോസിയേഷന്‍ ഗാന്ധി ജയന്തി ദിനം ആചരിച്ചു

കോന്നി ഗ്രീൻ നഗർ അസ്സോസിയേഷന്‍ ഗാന്ധി ജയന്തി ദിനം ആചരിച്ചു കോന്നി ഗ്രീൻ നഗർ റസിഡൻസ് അസ്സോസിയേഷന്‍റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു. വൈസ് പ്രസിഡൻ്റ് എം സി രാധാകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം അസ്സോസിയേഷൻ പ്രസിഡൻ്റ് ജോർജ്ജ് വർഗ്ഗീസ് തേയിലശ്ശേരി ഉദ്ഘാടനം ചെയ്തു. ജഗീഷ് ബാബു , രാജീസ് കൊട്ടാരം, ബിജു റ്റി അലക്സ്, ജോൺസൺ, മാമൻ സാമുവേൽ , ഡി മനോഹരൻ എന്നിവർ സംസാരിച്ചു .…

error: Content is protected !!