അച്ചന്‍കോവില്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മൂന്ന് ഏക്കര്‍ സ്ഥലം വനനിയമ പ്രകാരം ലഭ്യമാക്കാന്‍ ബാലാവകാശകമ്മീഷന്‍ ഉത്തരവ്. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷനംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. നടപടി സംബന്ധിച്ച് മൂന്ന് മാസത്തിനകം കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യണം. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക്…
Recent Comments