Input your search keywords and press Enter.

Tag

അട്ടച്ചാക്കലില്‍ സ്കൂട്ടര്‍ യാത്രികയ്ക്ക് കുഴിയില്‍ വീണ് പരിക്ക്

അട്ടച്ചാക്കലില്‍ സ്കൂട്ടര്‍ യാത്രികയ്ക്ക് കുഴിയില്‍ വീണ് പരിക്ക്

  റോഡിലെകുഴി കാരണം അപകടം പതിവാകുന്നു. അട്ടച്ചാക്കൽ ചിറ്റൂർ കട്ട കമ്പനിക്ക് സമീപം റോഡിലെ കുഴി ആണ് അപകടം ഉണ്ടാക്കുന്നത്‌ . ഈ കുഴിയില്‍ ഇരു ചക്ര വാഹനം വീഴുകയാണ് . ഇതിനോടകം നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റി .എന്നിട്ടും കുഴി അടയ്ക്കാന്‍ ബന്ധപെട്ട അധികാരികള്‍ തയാറായിട്ടില്ല . പരിക്ക് പറ്റിയ യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു…

error: Content is protected !!