Input your search keywords and press Enter.

Tag

അതിഥി തൊഴിലാളികള്‍ക്ക് ബോധവത്ക്കരണം

അതിഥി തൊഴിലാളികള്‍ക്ക് ബോധവത്ക്കരണം

എക്സൈസ് കോന്നി- ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കോന്നിയിലെ വ്യവസായ സ്ഥാപനത്തില്‍ നടത്തിയ ബോധവത്കരണ ക്ലാസില്‍ ഡെപ്യുട്ടി എക്സൈസ് കമ്മഷീണര്‍ വി.എ. പ്രദീപ് സംസാരിക്കുന്നു. പത്തനംതിട്ട: ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്കായി കോന്നിയിലെ വ്യവസായ സ്ഥാപനത്തില്‍ തൊഴില്‍ വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ ലേബര്‍ ഓഫീസര്‍ എസ്. സുരാജ്, ഡെപ്യുട്ടി എക്സൈസ്…

error: Content is protected !!