Input your search keywords and press Enter.

Tag

അതിദരിദ്രര്‍ക്ക് ഭക്ഷണമൊരുക്കി മാതൃകയുമായി കോഴഞ്ചേരി പഞ്ചായത്ത്

അതിദരിദ്രര്‍ക്ക് ഭക്ഷണമൊരുക്കി മാതൃകയുമായി കോഴഞ്ചേരി പഞ്ചായത്ത്

അതിദാരിദ്ര്യ നിര്‍മാജന പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ഭക്ഷണ വിതരണം നിര്‍വഹിക്കുന്നു. ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മാതൃകയാവുന്നു. ഒരു വ്യക്തിയുടെ പ്രാഥമികമായുളള ആവശ്യങ്ങളാണ് ആഹാരം, വസ്ത്രം, പാര്‍പ്പിടം. എന്നാല്‍ നമ്മുക്ക് ചുറ്റും ഒരു നേരത്തെ ഭക്ഷണത്തിന് പോലും നിവൃത്തിയില്ലാത്തവര്‍ക്ക് ഭക്ഷണമൊരുക്കണം എന്ന ചിന്തയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് അതിദാരിദ്ര്യ നിര്‍മാജന പദ്ധതിയുമായി കോഴഞ്ചേരി പഞ്ചായത്ത് മുന്നിട്ടിറങ്ങിയത്. അതിനായി അതിദാരിദ്ര്യ സര്‍വേപ്രകാരം പഞ്ചായത്ത്…

error: Content is protected !!