Input your search keywords and press Enter.

Tag

അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോണുകളു മായി കലഞ്ഞൂരിൽ പുലിയെ കണ്ടെത്തുവാൻ പരിശോധന ആരംഭിച്ചു

അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോണുകളു മായി കലഞ്ഞൂരിൽ പുലിയെ കണ്ടെത്തുവാൻ പരിശോധന ആരംഭിച്ചു

പത്തനംതിട്ട: കലഞ്ഞൂരിൽ പുലിയെ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോൺ ക്യാമറയുമായി പരിശോധന ആരംഭിച്ചു . അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ,കോന്നി ഡി എഫ് ഓ ആയുഷ്കുമാർ കോറി ഐ എഫ് എസ്. തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന. മൃഗങ്ങളെ കണ്ടെത്തുന്നതിനായി ആധുനിക സംവിധാനങ്ങളുള്ള ഡ്രോണുകൾ കേരളത്തിൽ ആദ്യമായി ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്‌ഥാപനമാണ് കൂടൽ…

error: Content is protected !!