വിഴിഞ്ഞം പദ്ധതിയ്ക്ക് വേണ്ടി കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ പാറ ഖനനം ചെയ്യാൻ അദാനി ഗ്രൂപ്പിനും അനുമതി നൽകിക്കൊണ്ട് കലഞ്ഞൂർ പഞ്ചായത്ത് നാടിന്റെ പൈതൃക സ്വത്തായ ഇഞ്ചപ്പാറയ്ക്ക് സമീപത്തെ പാറ അഞ്ചു വർഷത്തേക്ക് വിട്ട് നൽകി. നാലാം വാർഡിലെ പാറ ആണ് പൊട്ടിച്ചു കൊണ്ട് പോകുന്നത്. പുതിയ പാറ മടയ്ക്ക് അനുമതി നൽകില്ല എന്ന് കലഞ്ഞൂർ പഞ്ചായത്ത് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ സെക്രട്ടറി അനുമതി നൽകി എന്നാണ് പഞ്ചായത്ത് പ്രസിഡന്റ്…
Recent Comments