Input your search keywords and press Enter.

Tag

അനധികൃത സ്വത്തുസമ്പാദന പരാതി; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരേ പാര്‍ട്ടിതല അന്വേഷണം

അനധികൃത സ്വത്തുസമ്പാദന പരാതി; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരേ പാര്‍ട്ടിതല അന്വേഷണം

  സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനെതിരേ പാര്‍ട്ടിതല അന്വേഷണം. അന്വേഷണത്തിനായി നാലംഗ കമ്മീഷനെ നിയോഗിച്ചു. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനേത്തുടര്‍ന്നാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം.പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ സിപിഐ അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയെ തുടര്‍ന്നാണ് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനെതിരേ അന്വേഷണം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് നാലംഗ കമ്മീഷനെ അന്വേഷണത്തിനായി…

error: Content is protected !!