Input your search keywords and press Enter.

Tag

അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

വസ്ത്ര വ്യാപാരശാലയിലെ മോഷണം, അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

  പത്തനംതിട്ട : അടൂരിലെ പ്രമുഖ  വസ്ത്രവ്യാപാരശാലയുടെ മേൽക്കൂര കുത്തിപ്പൊളിച്ച് മൂന്ന് ലക്ഷത്തിലധികം രൂപയും, വസ്ത്രങ്ങളും  മോഷ്ടിച്ച കേസിൽ അന്തർ സംസ്ഥാന മോഷ്ടാക്കളായ മൂന്ന് പേരെ അടൂർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഉത്തർപ്രദേശ് ആഗ്ര ജില്ലയിൽ, കുബേർപ്പൂർ തെഹസിൽദാർ സിംഗിന്റെ മകൻ രാഹുൽ സിംഗ്( 29), ഉത്തർപ്രദേശ് ഈറ്റ  ജില്ലയിൽ ജലേസർ രാജകുമാറിന്റെ മകൻ അങ്കൂർ(29), രാഹുൽ സിംഗിന്റെ സഹോദരൻ ഓം പ്രകാശ്(51) എന്നിവരെയാണ് ദിവസങ്ങൾ നീണ്ട…

error: Content is protected !!