Input your search keywords and press Enter.

Tag

അപ്രോച്ച് റോഡ് തടസങ്ങള്‍ നീക്കാന്‍ നടപടിയെടുക്കും: സര്‍വകക്ഷി യോഗം

അപ്രോച്ച് റോഡ് തടസങ്ങള്‍ നീക്കാന്‍ നടപടിയെടുക്കും: സര്‍വകക്ഷി യോഗം

നെടുങ്ങോട്ടൂര്‍ എല്‍.പി. സ്‌കൂളില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. സംസാരിക്കുന്നു. പാലക്കാട്:  പട്ടാമ്പി-മുതിക്കയം പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നെടുങ്ങോട്ടൂര്‍ എല്‍.പി. സ്‌കൂളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായി. തിരുവേഗപ്പുറ, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് മുതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നത്. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്ത് നിര്‍മ്മിക്കേണ്ട റോഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. റെഗുലേറ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീരും…

error: Content is protected !!