Input your search keywords and press Enter.

Tag

അയ്യപ്പസന്നിധിക്ക് ഉത്സവഛായ പകർന്ന് പോലീസ് സേനയുടെ കർപ്പൂരാഴി ഘോഷയാത്ര

അയ്യപ്പസന്നിധിക്ക് ഉത്സവഛായ പകർന്ന് പോലീസ് സേനയുടെ കർപ്പൂരാഴി ഘോഷയാത്ര

  സന്നിധാനത്തെ ഉത്സവലഹരിയിലാക്കി പോലീസ് സേനയുടെ കർപ്പൂരാഴി ഘോഷയാത്ര നടന്നു. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസ് സേനാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായാണ് കർപ്പൂരാഴി ഘോഷയാത്ര ഒരുക്കിയത്. ഇന്നലെ (ഡിസംബർ 22) സന്ധ്യക്കു ദീപാരാധനയ്ക്ക് ശേഷം 6.35ന് കൊടിമരത്തിന് താഴെ ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരും ശബരിമല മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയും ചേർന്നു കർപ്പൂരാഴിയ്ക്ക് അഗ്‌നി പകർന്നു ഘോഷയാത്രയ്ക്കു തുടക്കം കുറിച്ചു. തുടർന്നു പുലിവാഹനമേറിയ അയ്യപ്പന്റെയും…

error: Content is protected !!