കോവിഡ്-19: പുതിയ വിവരങ്ങൾ രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും). കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 2,799 ഡോസുകൾ. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 18,389 പേർ സജീവ കേസുകൾ ഇപ്പോൾ 0.04%ആണ് രോഗമുക്തി നിരക്ക് ഇപ്പോൾ 98.77% ആണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,784 പേർ സുഖം…
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.65 കോടി വാക്സിൻ ഡോസുകൾ (95.20 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും). കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 7,530 ഡോസുകൾ. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 7,605 പേർ സജീവ കേസുകൾ ഇപ്പോൾ0.02% ആണ് രോഗമുക്തി നിരക്ക് ഇപ്പോൾ 98.79% ആണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 718 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,60,997…
Recent Comments