Input your search keywords and press Enter.

Tag

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപമായി സ്വീകരിച്ചത് 300 കോടി രൂപ; ദമ്പതിമാര്‍ ഒളിവില്‍

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപമായി സ്വീകരിച്ചത് 300 കോടി രൂപ; ദമ്പതിമാര്‍ ഒളിവില്‍

  ഉയര്‍ന്നപലിശ വാഗ്ദാനംചെയ്ത് നാട്ടുകാരില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് പരാതി. സംഭവത്തില്‍ 16 ലക്ഷം നഷ്ടമായ ആളുടെ പരാതിയില്‍ ദമ്പതിമാര്‍ക്കെതിരേ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേകസംഘം കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പ് നടത്തിയവര്‍ ഒളിവിലാണ്. സുന്ദരാപുരം-മധുക്കര റോഡില്‍ കുറിഞ്ചിനഗറില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ ഫോറെക്‌സ് മാര്‍ക്കറ്റ് എന്ന സ്ഥാപനത്തിന്റെ ഉടമ പി. വിമല്‍കുമാര്‍ (37), ഭാര്യ വി. രാജേശ്വരി (37) എന്നിവര്‍ക്കെതിരേ രാമനാഥപുരം ജില്ലയിലെ സോമനാഥപുരം സ്വദേശി കെ. മുരുഗന്റെ പരാതിയിലാണ്…

error: Content is protected !!