Input your search keywords and press Enter.

Tag

എം എല്‍ എയ്ക്ക് ഒപ്പം  തലസ്ഥാനത്തേക്കു പറക്കാന്‍ വിദ്യാര്‍ഥികള്‍

എം എല്‍ എയ്ക്ക് ഒപ്പം  തലസ്ഥാനത്തേക്കു പറക്കാന്‍ വിദ്യാര്‍ഥികള്‍

  എം എല്‍ എയ്ക്ക് ഒപ്പം  തലസ്ഥാനത്തേക്കു പറക്കാന്‍ വിദ്യാര്‍ഥികള്‍ തലസ്ഥാനത്തേക്കു പറക്കാന്‍ തയ്യാറെടുക്കുകയാണ് റാന്നിയിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി വ്യത്യസ്തപഠനാനുഭവങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു സമ്മാനിക്കുന്നതിനു വേണ്ടിയാണ് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തിലാണു വിമാനയാത്ര ഒരുക്കിയിരിക്കുന്നത്. റാന്നി നാറാണംമൂഴി ഗവ.എല്‍പി സ്‌കൂളിലെ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട ഏഴു കുട്ടികളടക്കം 20 പേരും പരുവ സ്‌കൂളിലെ ആറു കുട്ടികളുമടങ്ങുന്ന സംഘമാണ് തലസ്ഥാനത്തേക്ക് പറക്കുന്നത്. ആദ്യമായി വിമാനത്തില്‍ കയറുന്ന ആവേശത്തിലാണ്…

error: Content is protected !!