Input your search keywords and press Enter.

Tag

എച്ച്.ഐ.വി എയ്ഡ്സ് ബോധവല്‍ക്കരണം ഫോക് കാമ്പയിന് ജില്ലയില്‍ തുടക്കമായി

എച്ച്.ഐ.വി എയ്ഡ്സ് ബോധവല്‍ക്കരണം ഫോക് കാമ്പയിന് ജില്ലയില്‍ തുടക്കമായി

  പത്തനംതിട്ട : കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, ജില്ലാമെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ജില്ലാ ടി.ബി. സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പൊതുജനങ്ങളിലും യുവാക്കളിലും വിദ്യാര്‍ഥികളിലും എച്ച്.ഐ.വി.എയ്ഡ്സ് ബോധവല്‍ക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെ’ ഒന്നായി പൂജ്യത്തിലേക്ക് ‘എന്ന ലക്ഷ്യത്തിലേക്കുള്ള ഫോക് കാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ ആദ്യപരിപാടി അടൂര്‍ സെന്റ്മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.അടൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട്…

error: Content is protected !!