Input your search keywords and press Enter.

Tag

എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിന്‍ തൊഴില്‍ നേടുന്നതിന് സഹായിക്കും: ഡെപ്യുട്ടി സ്പീക്കര്‍

എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിനു തുടക്കമായി

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീയും കേരള നോളജ് ഇക്കണോമി മിഷനും സംയുക്തമായി നടപ്പാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിനു തുടക്കമായി. കേരളത്തിലെ ഓരോ വീടും കേന്ദ്രീകരിച്ച് 18 മുതല്‍ 59 വയസു വരെ പ്രായപരിധിയിലുള്ള അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് സര്‍വേ ചെയ്ത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയാണ് ശേഖരിക്കുന്നത്. ജില്ലയിലെ പരിശീലനം ലഭിച്ച 2180 എന്യൂമറേറ്റര്‍മാര്‍ മേയ് എട്ടു മുതല്‍ മേയ് 15 വരെ വീടുകള്‍…

എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിന്‍ തൊഴില്‍ നേടുന്നതിന് സഹായിക്കും: ഡെപ്യുട്ടി സ്പീക്കര്‍

  അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസൃതമായ ഒരു തൊഴില്‍ നേടുന്നതിന്  എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിന്റെ ഡി ഡബ്ല്യൂ എം എസ് ഡിജിറ്റല്‍  പ്ലാറ്റ്‌ഫോമിലൂടെ സാധ്യമാകുമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.   ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു.…

error: Content is protected !!