Input your search keywords and press Enter.

Tag

എസ് ഐ ആദർശിനെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണം : സി ഐ റ്റി യു

എസ് ഐ ആദർശിനെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണം : സി ഐ ടി യു

  പത്തനംതിട്ട : സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം എല്‍എയുമായ കെ. സി. രാജഗോപാലനെ ക്രൂരമായി മര്‍ദിച്ച കീഴ് വായ്പ്പൂര് എസ് ഐ ആദർശിനെതെരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സി ഐ റ്റി യു ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജനാധിപത്യ രീതിയിൽ സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് അട്ടിമറിക്കാൻ ശ്രമിച്ചതിനെ ചെറുക്കുന്നതിനിടയിലാണ് ജില്ലയിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവുകൂടിയായ…

error: Content is protected !!