Input your search keywords and press Enter.

Tag

എ൦.സി.വൈ.എ൦ ജനറൽ സെക്രട്ടറിക്കു൦ ആദരവ് നൽകി

കെ.സി.വൈ.എം സംസ്ഥാന ട്രഷറാക്കു൦, എ൦.സി.വൈ.എ൦ ജനറൽ സെക്രട്ടറിക്കു൦ ആദരവ് നൽകി

എ൦.സി.വൈ.എ൦ സീതത്തോട് വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ ട്രഷറാറായി തെരഞ്ഞെടുക്കപ്പെട്ട കരിമാൻതോട് ഇടവകാംഗം ലിനു.വി.ഡേവിഡിനെയു൦ എ൦.സി.വൈ.എ൦ സഭാതല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട തണ്ണിത്തോട് ഇടവകാംഗം സുബിൻ തോമസിനെയു൦ എന്നിവരെ ആദരിച്ചു.   ചിറ്റാർ ദൈവാലയത്തിൽ വച്ച് നടത്തപ്പെട്ട പ്രോഗ്രാമിൽ സീതത്തോട് വൈദിക ജില്ലാ വികാരി റവ.ഫാ. വ൪ഗ്ഗീസ് വിളയിൽ ഉദ്ഘാടന൦ ചെയ്യുകയു൦, ആദരിക്കുകയും ചെയ്തു.   ജില്ലാ ഡയറക്ടർ ഫാ. ഫിലിപ്പോസ് ചരിവുപുരയിടത്തിൽ, അസിസ്റ്റന്റ് ഡയറക്ടര്‍…

error: Content is protected !!