Input your search keywords and press Enter.

Tag

ഏജന്റുമാരിൽ പലരും ആർ.ടി. ഓഫീസിലെ റെക്കോഡുകൾ അനധികൃതമായി സൂക്ഷിക്കുന്നു

ഏജന്റുമാരിൽ പലരും ആർ.ടി. ഓഫീസിലെ റെക്കോഡുകൾ അനധികൃതമായി സൂക്ഷിക്കുന്നു

  ആർ.ടി ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതോടെ സമ​ഗ്ര അന്വേഷണത്തിനൊരുങ്ങുകയാണ് വിജിലൻസ്. ഏജന്റുമാർ ഗൂഗിൾപേ വഴി വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് പണം നൽകുന്നതായും ഓൺലൈനായി അപേക്ഷയിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും വ്യക്തമായി. ഏജന്റുമാരെ തിരിച്ചറിയുന്നതിനായി പ്രത്യേക അടയാളം രേഖപ്പെടുത്തി സൂക്ഷിച്ചിരുന്ന ഒട്ടേറെ അപേക്ഷകൾ വിജിലൻസ് പിടിച്ചെടുത്തു . പല ഏജന്റുമാരും സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസിനെക്കാൾ വളരെ കൂടുതൽ തുക അപേക്ഷകരിൽനിന്നും ഈടാക്കിയിട്ടുണ്ട്. 53 ആർ.ടി.ഒ., ജോയന്റ്…

error: Content is protected !!