Input your search keywords and press Enter.

Tag

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

ഫോട്ടോ: ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട്: വ്യവസായ-വാണിജ്യ വകുപ്പ് എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സംരംഭക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഒറ്റപ്പാലം വ്യവസായ വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍…

error: Content is protected !!