Input your search keywords and press Enter.

Tag

ഓട്ടോറിക്ഷയിൽ കടത്തിയ 3 കിലോയോളം കഞ്ചാവ് പോലീസ് പിടികൂടി

ഓട്ടോറിക്ഷയിൽ കടത്തിയ 3 കിലോയോളം കഞ്ചാവ് പോലീസ് പിടികൂടി

  പത്തനംതിട്ട : ലഹരിവസ്തുക്കളുടെ കടത്ത്, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്കെതിരെ ജില്ലയിൽ പോലീസ് നടപടി ശക്തമായി തുടരുന്നു. ഈ ആഴ്ചയിലെ രണ്ടാമത്തെ കഞ്ചാവ് വേട്ടയിൽ ജില്ലാ ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് ( ഡാൻസാഫ് ) സംഘവും വെച്ചൂച്ചിറ പോലീസും ചേർന്ന് കൂത്താട്ടുകുളം കാക്കാനാട്ടുപടിയിൽ നിന്നും ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 3 കിലോയോളം കഞ്ചാവ്  പിടികൂടി. വധശ്രമ കേസിലെ പ്രതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ .…

error: Content is protected !!