Input your search keywords and press Enter.

Tag

ഓണക്കാലം ഖാദി മേഖലയ്ക്ക് ഉണര്‍വ് ഏകും: മന്ത്രി വീണാ ജോര്‍ജ്

ഓണക്കാലം ഖാദി മേഖലയ്ക്ക് ഉണര്‍വ് ഏകും: മന്ത്രി വീണാ ജോര്‍ജ്

  ഖാദി മേഖലയ്ക്ക് ഉണര്‍വേകുന്നതിന് ഓണത്തിന് പുതുവസ്ത്രം ഖാദിയില്‍ നിന്നാകണമെന്ന് വ്യക്തിപരമായി തീരുമാനമെടുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓണം ഖാദി ജില്ലാതല മേളയുടെയും നവീകരിച്ച ഇലന്തൂര്‍ ഖാദി വില്‍പന ശാലയുടേയും ഉദ്ഘാടനം ഇലന്തൂര്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ മേഖലകളിലും യന്ത്രവത്ക്കരണം നടക്കുമ്പോള്‍ നെയ്ത്തിലൂടെ നിര്‍മാണം നടത്തുന്ന തൊഴിലാളികള്‍ക്കുള്ള പിന്തുണയായാണ് സര്‍ക്കാര്‍ ഖാദി വസ്ത്രം ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയത്. ഖാദി പ്രസ്ഥാനത്തെ വളര്‍ത്തുന്നതിനായി…

error: Content is protected !!