Input your search keywords and press Enter.

Tag

ഓമല്ലൂരിലെ പച്ചക്കറികള്‍ ബ്രാന്‍ഡ് ചെയ്തു വിപണനം ചെയ്യണം

ഓമല്ലൂരിലെ പച്ചക്കറികള്‍ ബ്രാന്‍ഡ് ചെയ്തു വിപണനം ചെയ്യണം

  കര്‍ഷകന് ലാഭം ലഭിക്കുന്ന രീതിയില്‍ ഓമല്ലൂരിലെ പച്ചക്കറികളും ബ്രാന്‍ഡ് ചെയ്തു വിപണനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കാന്‍ കൃഷി വ്യാപകമാക്കണം. ഓമല്ലൂര്‍ ബ്രാന്‍ഡ് അരി വിപണിയില്‍ എത്തിച്ചതു…

error: Content is protected !!