ഓ ടി ടി പ്ലാറ്റ്ഫോമിൽ അശ്ലീലവും അധിക്ഷേപകരമായ ഭാഷയും വർദ്ധിച്ചുവരുന്നതായുള്ള പരാതി ഗവണ്മെന്റ് ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. അനുരാഗ് താക്കൂർ പറഞ്ഞു. സർഗ്ഗാത്മകതയുടെ പേരിലുള്ള അധിക്ഷേപകരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം നാഗ്പൂരിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ അധിക്ഷേപകരവും അശ്ലീലവുമായ ഉള്ളടക്കം വർധിച്ചുവരുന്നു എന്ന പരാതി ഗൗരവതരമാണ്. ഇത് സംബന്ധിച്ച ചട്ടങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അത് പരിഗണിക്കാൻ മന്ത്രാലയം തയ്യാറാണ്.…
Recent Comments