കനത്ത മഴ: പത്തനംതിട്ട ജില്ലയില്‍ മൂന്ന് മരണം കനത്ത മഴയില്‍ ജില്ലയിലുണ്ടായത് മൂന്ന് മരണങ്ങള്‍. പള്ളിക്കല്‍ പഴങ്കുളം സ്വദേശി മണിയമ്മാള്‍ (76), പെരിങ്ങനാട് അട്ടക്കോട് സ്വദേശി ഗോവിന്ദന്‍ (63), ബീഹാര്‍ സ്വദേശി നരേഷ് (25) എന്നിവരുടെ മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന് (23) മുതല്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിനായി ജില്ലയില്‍ തുറന്നിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലേക്ക് ജനങ്ങള്‍ക്ക് അവശ്യസാഹചര്യങ്ങളില്‍ ബന്ധപ്പെടാം. കളക്ടറേറ്റ്: 8078808915 കോഴഞ്ചേരി തഹസില്‍ദാര്‍: 0468 2222221, 9447712221…
കനത്ത മഴ: പത്തനംതിട്ട ജില്ലയില്‍ 17വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 13-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 14-05-2024: പത്തനംതിട്ട 15-05-2024: തിരുവനന്തപുരം, പത്തനംതിട്ട 16-05-2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി 17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 14-10-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് 15-10-2023 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 16-10-2023 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…
കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ വ്യാപകമായി വെള്ള കെട്ട് രൂപം കൊണ്ടു .തോടുകള്‍ കൂടി നിറഞ്ഞു കവിഞ്ഞതിനാല്‍ മഴ വെള്ളം ഒഴുകി പോകുവാന്‍ ഇടമില്ലാതെ ആയി . മാലിന്യം നിറഞ്ഞു ഓടകള്‍ കൂടി അടഞ്ഞു . പത്തനംതിട്ട വെട്ടിപ്രത്ത് ജില്ലാ പോലീസ് ആസ്ഥാനത്തിനു സമീപമുണ്ടായവെള്ള കെട്ടു രൂപം കൊണ്ടത് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സന്ദര്‍ശിച്ചു .കനത്ത മഴയെ തുടര്‍ന്ന് വെണ്ണിക്കുളം ജംഗ്ഷനില്‍ വെള്ളക്കെട്ട്…
Recent Comments