Input your search keywords and press Enter.

Tag

കയര്‍ ഭൂവസ്ത്ര ഏകദിന ശില്‍പശാല നടന്നു

കയര്‍ ഭൂവസ്ത്ര ഏകദിന ശില്‍പശാല നടന്നു

മലമ്പുഴയില്‍ സംഘടിപ്പിച്ച കയര്‍ ഭൂവസ്ത്ര ഏകദിന ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട്:  കയര്‍ വികസന വകുപ്പ് പൊന്നാനി പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ-ചിറ്റൂര്‍ ബ്ലോക്കുകളിലെ ജനപ്രതിനിധികളെയും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കയര്‍ ഭൂവസ്ത്ര ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കയര്‍ ഭൂവസ്ത്രം ഉപയോഗ സാധ്യതകള്‍ എന്ന വിഷയത്തില്‍ കയര്‍ കോര്‍പ്പറേഷന്‍ സെയില്‍സ് മാനേജര്‍ അരുണ്‍ ചന്ദ്രന്‍ ക്ലാസ് എടുത്തു. കയര്‍ വസ്ത്രങ്ങളുടെ ഉപഭോഗവും സാധ്യതയും…

error: Content is protected !!