കേരളത്തിന് അഭിമാനിക്കാവുന്ന പരമ്പരാഗത വ്യവസായമാണ് കയർ. കയർ മേഖലക്ക് ഉണർവും പുത്തൻ വിപണിയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കയർ വകുപ്പ് നടപ്പാക്കുന്ന സുപ്രധാന കാൽവെയ്പാണ് കയർ ഭൂവസ്ത്രം പദ്ധതി. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തിൽ നടപ്പാക്കുന്ന പദ്ധതി പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം കയർ മേഖലക്ക് പുതുജീവനാണ് നൽകുന്നത്. 2017ലാണ് കയർ ഭൂവസ്ത്ര പദ്ധതി വ്യാപകമാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ മണ്ണ്,…
Recent Comments