Input your search keywords and press Enter.

Tag

കരിമാന്‍തോട്‌ പാലം പുനർ നിർമിക്കുന്നതിന്‍റെ ഡിസൈൻ നടപടികൾ ആരംഭിച്ചു

കരിമാന്‍തോട്‌ പാലം പുനർ നിർമിക്കുന്നതിന്‍റെ ഡിസൈൻ നടപടികൾ ആരംഭിച്ചു

    കരിമാന്തോട് പാലം പുനർ നിർമിക്കുന്നതിന്റെ ഡിസൈൻ നടപടികൾ ആരംഭിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.പാലത്തിന്റെ പുനർനിർമാണത്തിനായി രണ്ടരക്കോടി രൂപ അനുവദിച്ചിരുന്നു.പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥരോടൊപ്പം എംഎൽഎയും ജനപ്രതിനിധികളും പാലം സന്ദർശിച്ചു. പുതിയ പാലത്തിന്റെ ഡിസൈൻ പൂർത്തിയായാൽ ഉടൻ ടെണ്ടർ നടപടി നടപടി ആരംഭിക്കും.പാലത്തിന്റെ വീതി വർധിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചിട്ട് ഉണ്ട്. തേക്ക്തോട് കരിമാൻ തോട് റോഡിൽ സ്ഥിതിചെയ്യുന്ന കരിമാൻതോട് പാലത്തിന് 40…

error: Content is protected !!