Input your search keywords and press Enter.

Tag

കലഞ്ഞൂരിലെ അനന്തുവിന്റെ മരണം കൊലപാതകം: പ്രതി ശ്രീകുമാറിനെ ഒളിവിൽ കഴിഞ്ഞ വനത്തിൽ വെച്ചു പിടികൂടി

കലഞ്ഞൂരിലെ അനന്തുവിന്റെ മരണം കൊലപാതകം: പ്രതി ശ്രീകുമാറിനെ ഒളിവിൽ കഴിഞ്ഞ വനത്തിൽ വെച്ചു പിടികൂടി

  ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് യുവാവിനെ അടിച്ചു കൊന്ന് കനാലില്‍ തള്ളിയ കേസിലെ പ്രതി പിടിയില്‍. കലഞ്ഞൂര്‍ സ്വദേശി ശ്രീകുമാര്‍ ആണ് കൂടല്‍ ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാറിന്റെയും സംഘത്തിന്റെയും പിടിയിലായത്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസുകാര്‍ക്കും പരുക്കേറ്റു. കലഞ്ഞൂര്‍ അനന്തുഭവനില്‍ അനന്തുവാ(28)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ കാരുവേലില്‍ കനാലിലാണ് മൃതദേഹം കണ്ടത്. പോലീസ് എത്തി മൃതദേഹം കണ്ടെടുത്ത് ഇന്‍ക്വസ്റ്റ് തയാറാക്കുന്നതു വരെ സ്ഥലത്തുണ്ടായിരുന്ന സമീപവാസി ശ്രീകുമാര്‍…

error: Content is protected !!