Input your search keywords and press Enter.

Tag

കലഞ്ഞൂര്‍ തോട്ടിലെ അപകടസ്ഥിതി ജില്ലാ കളക്ടര്‍ വിലയിരുത്തി

കലഞ്ഞൂര്‍ തോട്ടിലെ അപകടസ്ഥിതി ജില്ലാ കളക്ടര്‍ വിലയിരുത്തി

    പ്രവേശനോത്സവത്തില്‍ പങ്കെടുത്ത് കുട്ടികളോടോപ്പം പാട്ടു പാടാന്‍ മാത്രം കലഞ്ഞൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ എത്തിയതായിരുന്നില്ല ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. സ്‌കൂളിന്റെ അരികിലൂടെ ഒഴുകുന്ന തോട്ടില്‍ രൂപപ്പെട്ട കുഴിയുടെ അപകടസ്ഥിതി വിലയിരുത്തുന്നതിനു കൂടിയാണ് കളക്ടര്‍ എത്തിയത്. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ എത്തുവാന്‍ ഈ തോട് മുറിച്ചു കടക്കേണ്ടതുണ്ട്. ഈ കുഴി കുട്ടികള്‍ക്ക് അപകട ഭീഷണിയായി നിലകൊള്ളുന്നു എന്ന നിവേദനം ലഭിച്ചതിനെ തുടര്‍ന്നാണ് അഡ്വ. കെ.യു ജനീഷ് കുമാര്‍…

error: Content is protected !!