കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ കാട്ടാനകള്‍ കൂട്ടമായി കൃഷി നശിപ്പിച്ചിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ പുലിയും കുഞ്ഞും യഥേഷ്ടം സഞ്ചരിച്ചിട്ടും വനം വകുപ്പിന്റെ ഭാഗത്ത് നിന്നും ഒരു അന്വേഷണം പോലും നടത്തി ഇല്ലെന്നു നാട്ടുകാര്‍ പറയുന്നു . കൊക്കാത്തോട് അടക്കം ഉള്ള സ്ഥലങ്ങളില്‍ നിന്നും വസ്തുക്കള്‍ തിരികെ വനം വകുപ്പിന് കൈമാറി നഷ്ടപരിഹാരം വാങ്ങി പോകുന്ന കുടിയേറ്റ കര്‍ഷകരെ ആണ് ഇന്ന് നാം കാണുന്നത് . ഇന്ത്യ ബര്‍മ്മ യുദ്ധത്തില്‍…
Recent Comments