Input your search keywords and press Enter.

Tag

കാറിടിച്ച് റോഡിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രികന്‍ ടിപ്പര്‍ ലോറി കയറി മരിച്ചു

കാറിടിച്ച് റോഡിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രികന്‍ ടിപ്പര്‍ ലോറി കയറി മരിച്ചു

തിരുവല്ല: കാറിടിച്ച് റോഡിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രികന്‍ ടിപ്പര്‍ ലോറി കയറി മരിച്ചു. ആനിക്കാട് ബഫേല്‍ ഹൗസില്‍ എബിന്‍ ജോസഫ് (24) ആണ് മരിച്ചത്. ടി.കെ റോഡില്‍ മനയ്ക്കച്ചിറയില്‍ നടന്ന വാഹനാപകടത്തില്‍ എബിന്‍ തല്‍ക്ഷണം മരിച്ചു.     ഇന്ന് രാത്രി ഏഴരയോടെ ആയിരുന്നു അപകടം. എതിര്‍ ദിശയില്‍ നിന്നും വന്ന കാറില്‍ തട്ടിയ സ്‌കൂട്ടര്‍ ടിപ്പര്‍ ലോറിയുടെ അടിയിലേക്ക് വീണതിനെ തുടര്‍ന്ന് ലോറി എബിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുെയായിരുന്നു. മരണപ്പെട്ട…

error: Content is protected !!