Input your search keywords and press Enter.

Tag

കാറിൽ നിന്ന് കഞ്ചാവ് പിടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

കാറിൽ നിന്ന് കഞ്ചാവ് പിടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

  തിരുവല്ല കവിയൂര്‍ കണിയാംപറ റോഡിൽ ഇലവിനാൽ ജംഗ്ഷന് സമീപം വാഹനപരിശോധനയ്ക്കിടെ കഴിഞ്ഞ വർഷം ഡിസംബർ 18 ന് കാറിൽ നിന്ന് 2 കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ. കേസിൽ രണ്ടാം പ്രതി ചങ്ങനാശേരി നാലുകോടി സ്വദേശി സിജോ മോന്‍ (38 )ആണ് അറസ്റ്റിലായത്. വെളുപ്പിന് 5.40 ന്, പോലീസ് പരിശോധനയ്ക്കിടെ വന്ന വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാർ നിർത്താതെ പോയശേഷം, കുറച്ചുമാറി ഉപേക്ഷിച്ച്…

error: Content is protected !!