Input your search keywords and press Enter.

Tag

കുടിവെള്ളം മുടക്കിയ ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം : പത്തനംതിട്ട നഗരസഭാ കൗൺസിൽ

കുടിവെള്ളം മുടക്കിയ ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം : പത്തനംതിട്ട നഗരസഭാ കൗൺസിൽ

  മന്ത്രി റോഷി അഗസ്റ്റിന്റെ നിർദ്ദേശ പ്രകാരം പത്തനംതിട്ട നഗരത്തിലെ കുടിവെള്ള പ്രശ്നം ചർച്ച ചെയ്യാൻ നഗരസഭാ ചെയർമാൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഇന്നു ചേർന്ന നഗരസഭാ കൗൺസിൽ ഐക്യകണ്ഠേന സർക്കാരിനോട് ആവശ്യപ്പെട്ടു. പത്തനംതിട്ട ജല അതോറിറ്റിയുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ സമീപനം ആണ് തുടർച്ചയായി ഉണ്ടാകുന്നത്. നഗര പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം ആകുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് പദ്ധതി പത്തനംതിട്ട നഗരസഭയിൽ നടപ്പാക്കുകയാണ്. പദ്ധതിയുടെ…

error: Content is protected !!