Input your search keywords and press Enter.

Tag

കുട്ടികളിലെ ലഹരി ഉപയോഗം: രക്ഷിതാക്കള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദേശം

കുട്ടികളിലെ ലഹരി ഉപയോഗം: രക്ഷിതാക്കള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദേശം

ആലത്തൂരില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്. പാലക്കാട്:  തങ്ങളുടെ കുട്ടികളുടെ കൂട്ടുകാരെ രക്ഷിതാക്കള്‍ അറിയുകയും അധ്യാപകരുമായി ബന്ധം പുലര്‍ത്തുകയും വേണമെന്ന് ലഹരി മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ആലത്തൂര്‍ ഐ.സി.ഡി.എസ്, ആലത്തൂര്‍ എക്‌സൈസ് വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തില്‍ ആലത്തൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ അങ്കണവാടി ജീവനക്കാര്‍ക്ക് സംഘടിപ്പിച്ച ലഹരി ബോധവത്ക്കരണ ക്ലാസില്‍ നിര്‍ദേശം. ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കള്‍ ശ്രദ്ധ ചെലുത്തണം. സ്വന്തമായി വരുമാനം…

error: Content is protected !!