Input your search keywords and press Enter.

Tag

കൂടല്‍ രാജഗിരിയില്‍ മാനുകളെ പുലി പിടിച്ചു : വനം വകുപ്പ് ഇരുട്ടില്‍ തപ്പുന്നു

കൂടല്‍ രാജഗിരിയില്‍ മാനുകളെ പുലി പിടിച്ചു : വനം വകുപ്പ് ഇരുട്ടില്‍ തപ്പുന്നു

  പത്തനംതിട്ട കൂടല്‍ രാജഗിരിയില്‍ വനത്തില്‍ നിന്നും കൂട്ടമായി ഇറങ്ങിയ മാനുകളെ വേട്ടയാടി പിടിക്കാന്‍ പുലികള്‍ ഇറങ്ങി.  എന്നാല്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് വിശ്വാസം വന്നില്ല . എന്നാല്‍ രാജഗിരി പഴയ ഫാക്റ്ററി ഭാഗത്ത്‌ മാനിനെ പുലി പിടിച്ചു എന്ന് നാട്ടുകാര്‍ അറിയിക്കുന്നു . വനം വകുപ്പ് ജീവനക്കാര്‍ക്ക് രാത്രിയില്‍ ജോലി ചെയ്യുവാന്‍ മടി ആണെങ്കില്‍ അത് തുറന്നു പറഞ്ഞു പിന്‍ വാങ്ങുക . പകല്‍ മാത്രം ജോലി നോക്കുവാന്‍…

error: Content is protected !!