കോന്നി:പുനലൂർ-മൂവാറ്റുപുഴ കെ.എസ്.റ്റി.പി റോഡ് പണിയിൽ വ്യാപക ക്രമക്കേടെന്ന് കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മിറ്റി ആരോപിച്ചു.വകയാർ-കോന്നി ബസ് സ്റ്റാന്റ് വരെ ചില ഭാഗങ്ങളിൽ കൃത്യമായ വീതി ഇല്ലാതെയാണ് റോഡ് പണി നടക്കുന്നത്. റോഡ് പണിയുടെ മറവിൽ വ്യാപക മണ്ണ് കടത്ത് നടക്കുന്നു.പോലീസ്,റവന്യു വകുപ്പ് അധികാരികൾ നടപടി സ്വീകരിക്കുന്നില്ല.റോഡ് പണി കാരണം കുടിവെള്ള വിതരണം തടസ്സപ്പെട്ടിട്ട് മാസങ്ങൾ ആയെങ്കിലും അത് പരിഹരിക്കുവാൻ ഉള്ള നടപടികൾ എങ്ങും എത്തിയില്ല. പണി നടക്കുന്ന സ്ഥലത്തെ…
Recent Comments