Input your search keywords and press Enter.

Tag

കേരളീയ ജീവിതത്തിന്റെ പ്രസരിപ്പു പ്രത്യക്ഷപ്പെടുന്നത് ഉത്സവങ്ങളിലാണ്

കേരളീയ ജീവിതത്തിന്റെ പ്രസരിപ്പു പ്രത്യക്ഷപ്പെടുന്നത് ഉത്സവങ്ങളിലാണ്

കേരളീയ ജീവിതത്തിന്റെ പ്രസരിപ്പു പ്രത്യക്ഷപ്പെടുന്നത് ഉത്സവങ്ങളിലാണ്. സാമൂഹികമായ കൂട്ടായ്മയുടെ ആവിഷ്കാരങ്ങളായ ഒട്ടേറെ ഉത്സവങ്ങളുണ്ട്. മിക്ക കലകളും വളര്‍ന്നു വികസിച്ചതും ആവിഷ്കരിക്കപ്പെടുന്നതും ഉത്സവങ്ങളോടനുബന്ധിച്ചാണ്. ദേവാലയങ്ങളുമായി ബന്ധപെട്ട ഉത്സവങ്ങളും മതനിരപേക്ഷമായ ഉത്സവങ്ങളുമുണ്ട്. ഓണമാണ് കേരളത്തിന്റെ ദേശീയോത്സവം. വിഷു, നവരാത്രി, ദീപാവലി, ശിവരാത്രി, തിരുവാതിര എന്നിവയാണ് പ്രധാനപ്പെട്ട ഹൈന്ദവാഘോഷങ്ങള്‍. റംസാന്‍, ബക്രീദ്, മുഹറം, മിലാദി ഷരീഫ് തുടങ്ങിയവ മുസ്ലീങ്ങളുടെയും, ക്രിസ്മസ്, ഈസ്റ്റര്‍ എന്നിവ ക്രൈസ്തവരുടെയും. ഇവയ്ക്കു പുറമെ മൂന്നുമതങ്ങളുടെയും ദേവാലയങ്ങളില്‍ വ്യത്യസ്തമായ ഉത്സവങ്ങള്‍ നടക്കുന്നു.…

error: Content is protected !!