ശബരിമല ആറാട്ടുത്സവത്തോടനുബന്ധിച്ച് മാർച്ച് 25 മുതൽ ഏപ്രിൽ 5 വരെയും വിഷു ഉൽസവത്തോടനുബന്ധിച്ച് ഏപ്രിൽ 10 മുതൽ ഏപ്രിൽ 19 വരെയും പമ്പാ നദിയിൽ ജല ലഭ്യത ഉറപ്പാക്കാനും നദി ശുചീകരണത്തിനായും കൊച്ചു പമ്പ വിയറിൽ നിന്നും പ്രതിദിനം 30000 ഘനമീറ്റർ മുതൽ 40000 ഘനമീറ്റർ വരെയും ജലം തുറന്നു വിടുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി ഡാം സേഫ്ടി ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി ജില്ലാ കളക്ടറും…
ശബരിമല മീന മാസ പൂജയോട് അനുബന്ധിച്ചു പമ്പാ നദിയില്‍ ജല ലഭ്യത ഉറപ്പാക്കാനും നദി ശുചീകരണത്തിനായും കൊച്ചു പമ്പ വിയറില്‍ നിന്നും പ്രതിദിനം 25,000 ഘന മീറ്റര്‍ ജലം തുറന്നു വിടുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി ഡാം സേഫ്ടി ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. മാര്‍ച്ച് 14 മുതല്‍ മാര്‍ച്ച് 19…
Recent Comments