Input your search keywords and press Enter.

Tag

കൊല്ലം ജില്ലയിലെ അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 17/02/2023)

കൊല്ലം ജില്ലയിലെ അറിയിപ്പുകള്‍ ,വാര്‍ത്തകള്‍

ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍, ഇ എസ് ഐ കോടതികള്‍ നവീകരിച്ചു കാലതാമസം ഇല്ലാതെ തീര്‍പ്പ് കല്പിക്കുക പ്രധാനം: മന്ത്രി വി ശിവന്‍കുട്ടി വ്യവഹാരങ്ങളില്‍ കാലതാമസം ഇല്ലാതെ സമയബന്ധിതമായി തീര്‍പ്പ് കല്പ്പിക്കുന്നതില്‍ അധികശ്രമം ഉണ്ടാകണമെന്ന് തൊഴില്‍ – വിദ്യാഭ്യാസ  മന്ത്രി വി ശിവന്‍കുട്ടി. ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍, ഇ എസ് ഐ കോടതിയുടെ നവീകരിച്ച കോര്‍ട്ട് ഹാള്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വൈകിയെത്തുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്. കേസുകളുടെ ആധിക്യം കോടതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കരുത്.…

കൊല്ലം ജില്ലയിലെ അറിയിപ്പുകള്‍

കാപ്പ നിയമം: സിമ്പോസിയം നടത്തി സംസ്ഥാനത്തെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് നടപ്പാക്കിയ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച സിമ്പോസിയം കാപ്പ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സത്യസന്ധമായ കേസുകളില്‍ മാത്രമേ കാപ്പ നിയമം പ്രയോഗിക്കാവൂവെന്നും കാലതാമസം ഉïാവാതെ സമയബന്ധിതമായി കേസുകള്‍ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.   ജില്ലയില്‍ കേസുകള്‍ കൈകാര്യം…

കൊല്ലം ജില്ലയിലെ അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 17/02/2023)

സ്വകാര്യ ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം: ജില്ലാ കളക്ടര്‍    ജില്ലയിലെ ജലാശയങ്ങളില്‍ ടൂറിസ്റ്റുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തികളുടെ മോട്ടോര്‍ ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍, ശിക്കാരകള്‍, എഞ്ചിനില്ലാത്ത വള്ളങ്ങള്‍ എന്നിവയ്ക്ക് ഡി.റ്റി.പി.സി മുഖാന്തിരമുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കി ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉത്തരവായി. നിര്‍ദിഷ്ട പ്രൊര്‍ഫോമയില്‍/ആപ്ലിക്കേഷന്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം.   വിനോദയാത്രയ്ക്കായി ഉപയോഗിക്കുന്ന എല്ലാ യാനങ്ങളും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ്.  അവസാനിക്കുന്നതിന് മൂന്ന്  മാസം മുമ്പ് പുനര്‍ ലൈസന്‍സിന്…

error: Content is protected !!