കൊല്ലം ജില്ല ആസ്ഥാനമായതും വിവിധ സ്ഥലങ്ങളിൽ ബ്രാഞ്ചുകൾ ഉള്ളതുമായ സ്വകാര്യ ഫിനാൻസ് സ്ഥാപന ഉടമകൾ കോടികളുടെ ഡിപ്പോസിറ്റുമായി മുങ്ങിയതായി ആരോപണം. അഞ്ചു ദിവസമായി ഉടമ, ഭാര്യ, മകൻ, സഹായി, ഡ്രൈവർ എന്നിവരെ കാണുന്നില്ല എന്നാണ് ജന സംസാരം. ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചു എങ്കിലും ഫോൺ നമ്പർ ഓഫ് ആണ്. ഏകദേശം 1300 കോടി രൂപയുടെ ഇടപാടുകൾ ഉള്ള ഫിനാൻസ് ആണ്. ചില ബ്രാഞ്ചുകൾ രണ്ട് ദിവസമായി തുറക്കുന്നില്ല.…
Recent Comments