സ്ത്രീകള്‍ നടത്തേണ്ടത് സമത്വത്തിനായുള്ള പോരാട്ടം: മേയര്‍ പ്രസന്നാ ഏണസ്റ്റ് പുരുഷവിദ്വേഷമല്ല മറിച്ച് ഭരണഘടന നല്‍കുന്ന സമത്വത്തിനായുള്ള പോരാട്ടമാണ് സ്ത്രീകള്‍ നടത്തേണ്ടതെന്ന് മേയര്‍ പ്രസന്നാ ഏണസ്റ്റ് പറഞ്ഞു. രാഷ് ട്രാന്തര വനിതാ ദിനാചരണത്തോട് അനുബന്ധിച്ച് ജില്ലാ വനിതാ ശിശുവികസന ഓഫീസ് എസ് എന്‍ കോളജില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നിരവധി പോരാട്ടങ്ങളിലൂടെയാണ് സ്ത്രീകള്‍ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം കൈവരിച്ചത്. മാറുമറയ്ക്കാനും വഴിനടക്കാനും സാധിക്കാതിരുന്ന ഇന്നലകളുടെ ചരിത്രത്തെ മാറ്റിമറിച്ചത് സ്ത്രീകളുടെ കരുത്തുറ്റ…
വനിതാ ദിനാചരണം (മാര്‍ച്ച് എട്ട്) വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ (മാര്‍ച്ച് എട്ട്) രാഷ്ട്രാന്തര വനിതാദിനാചരണം സംഘടിപ്പിക്കും. ശ്രീനാരായണ കോളജില്‍ രാവിലെ ഒമ്പതിന് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് ആന്‍ഡ് വൈസ് പ്രസിഡന്റ് സുമലാല്‍ അധ്യക്ഷനാകും. ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് എന്നിവര്‍ വിശിഷ്ടാതിഥികളാവും. ‘ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും’ എന്നാണ്…
Recent Comments