Input your search keywords and press Enter.

Tag

കൊല്ലം : ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍

കൊല്ലം : ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍

വായനശാലകള്‍ക്ക ആധുനീക സൗകര്യമുറപ്പാക്കാന്‍ പിന്തുണ നല്‍കും: മന്ത്രി കെ.എന്‍ ബാലഗോപാല്‍ പുതുതലമുറയില്‍ വായനശീലം വര്‍ധിപ്പിക്കുന്നതിനായി  അത്യാധുനിക സൗകര്യങ്ങളോടു കൂടിയ  കൂടുതല്‍ വായനശാലകള്‍ സജ്ജമാക്കാന്‍ പിന്തുണ  നല്‍കുമെന്ന് ധനമന്ത്രി മന്ത്രി കെ.എന്‍ ബാലഗോപാല്‍. പി.എന്‍.പണിക്കര്‍ പബ്ലിക്ക് ലൈബ്രറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം  ഉമ്മന്നൂര്‍ മണ്ണത്താമര ലൈബ്രറി ജംഗ്ഷനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മികച്ച വിജ്ഞാന സമൂഹം വളര്‍ത്തിയെടുക്കുന്നതിനായി വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി നൂതന സംവിധാനങ്ങള്‍ സജ്ജമാക്കും. പുസ്തകങ്ങള്‍ ക്രോഡീകരിച്ച് അതാത് വിഭാഗങ്ങളില്‍…

error: Content is protected !!