Input your search keywords and press Enter.

Tag

കൊല്ലം ജില്ലാ വാർത്തകൾ (20/11/2022)

കൊല്ലം ജില്ലാ വാർത്തകൾ (20/11/2022)

കൊട്ടാരക്കരയിലും പോക്സോ കോടതി: മന്ത്രി കെ. എന്‍ ബാലഗോപാല്‍ പോക്സോ കോടതി പ്രവര്‍ത്തനസജ്ജമാകുന്നതോടെ കൊട്ടാരക്കരയില്‍ ജില്ലാ കോടതിയുടെ സമാനറാങ്കിലുള്ള ഒരു കോടതി കൂടിയാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. പുതിയ കോടതി പ്രവര്‍ത്തനമാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര കോടതിസമുച്ചയം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പോക്സോ കോടതിക്കുള്ള കെട്ടിടം കോടതി സമുച്ചയത്തില്‍ തന്നെയുണ്ട്. ഇവിടെ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കും. കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് പരിശോധിക്കുന്നതിനും നടപടികള്‍…

error: Content is protected !!