Input your search keywords and press Enter.

Tag

കൊല്ലം ജില്ലാ വാർത്തകൾ (26/11/2022) : Part 1

കൊല്ലം ജില്ലാ വാർത്തകൾ (26/11/2022) : Part 3

ഏട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം ഇന്ന് (നവംബര്‍ 26) ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനല്‍ അഷ്ടമുടി കായലില്‍ ഏട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും ഇന്ന് (നവംബര്‍ 26) ഉച്ചയ്ക്ക് 1.30 മുതല്‍ അഷ്ടമുടി കായലില്‍. ജലോത്സവത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. എം.മുകേഷ് എം.എല്‍.എ അദ്ധ്യക്ഷനാകും. മേയര്‍ പ്രസന്ന ഏണസ്റ്റ് പതാക ഉയര്‍ത്തും, മാസ്സ് ഡ്രില്‍ ഫ്‌ലാഗ് ഓഫ് എന്‍.…

കൊല്ലം ജില്ലാ വാർത്തകൾ (26/11/2022) : Part 2

അഗ്രിടെക് പദ്ധതി; നിയമന ഉത്തരവ് മന്ത്രി പി. പ്രസാദ് കൈമാറും ജില്ലാ പഞ്ചായത്തിന്റെ ‘അഗ്രിടെക്’ പദ്ധതിയിലൂടെ നിയമനം ലഭിച്ച ആദ്യഘട്ടത്തിലെ 100 പേര്‍ക്കുള്ള നിയമന ഉത്തരവ് നവംബര്‍ 29ന് രാവിലെ 10ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ കൈമാറും. അഗ്രികള്‍ച്ചര്‍ വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ബി.എസ്.സി പാസായവര്‍ക്ക് ജില്ലയിലെ കൃഷിഭവനുകള്‍, ഫാമുകള്‍ എന്നിവിടങ്ങളില്‍ രണ്ടുവര്‍ഷത്തേക്ക് സ്‌റ്റൈപ്പന്റ് അപ്രന്റീസ്ഷിപ്പ് നിയമനം നല്‍കുന്ന പദ്ധതിയാണ്…

കൊല്ലം ജില്ലാ വാർത്തകൾ (26/11/2022) : Part 1

പ്രസിഡന്റ്സ് ട്രോഫി സി.ബി.എല്‍ മത്സരങ്ങള്‍ ; സംഘാടകസമിതി യോഗം ചേര്‍ന്നു നവംബര്‍ 26ന് അഷ്ടമുടി കായലില്‍ നടത്തുന്ന പ്രസിഡന്റ്സ് ട്രോഫി സി.ബി.എല്‍ മത്സരങ്ങളുടെ അന്തിമ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണിന്റെ ചേമ്പറില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ അധ്യക്ഷതയില്‍ സംഘാടകസമിതി യോഗം ചേര്‍ന്നു. പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പ്രചാരണ പരിപാടികള്‍ നടന്നുവരികയാണ്. മത്സരദിനത്തില്‍ പോലീസ്, ഫയര്‍ഫോഴ്‌സ് വകുപ്പുകള്‍ക്ക് ബോട്ട് സൗകര്യം ഉള്‍പ്പെട്ട അടിയന്തരമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍…

error: Content is protected !!